പാലാ: ശനി, ഞായര്‍ ദിവസങ്ങളില്‍ പാലായില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മീനച്ചില്‍ എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി ഹാളിലാണ് സമ്മേളനം. ശനിയാഴ്ച ജില്ല നേതൃയോഗം നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് കുരിശുപള്ളി കവലയില്‍ മുതിര്‍ന്ന അംഗം എന്‍. സദാനന്ദന്‍ പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാബു ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തും. 'ഇന്ത്യന്‍ ഭരണഘടന: പ്രതീക്ഷയും വെല്ലിവിളിയും' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി ടി.സി. അരുണ്‍, സി.ജി. വിജയകുമാര്‍, ടി.കെ. വിനോദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.