അധ്യാപക ഒഴിവ്

വാഴൂര്‍: എസ്‌.വി.ആര്‍.എന്‍.എസ്.എസ് കോളജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ ബയോഡേറ്റ 19നകം principal@svrnsscollege.com എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.