കോട്ടയം കെ.സി. മാമ്മൻമാപ്പിള ഹാൾ: കെ.ജി.എം.ഒ.എ പ്രതിനിധി സമ്മേളനം -മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 11.00 വൈദ്യുതി മുടങ്ങും കോട്ടയം: അണ്ണാൻകുന്ന്, ശവക്കോട്ട ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ: പനയത്തി, കുട്ടിമുക്ക്, ഓണംതുരുത്ത്, ആവാസ്, കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി: 11 കെ.വി ടച്ചിങ് വർക്കുമായി ബന്ധപ്പെട്ട് പാലാക്കുന്നേൽ, ബി.എസ്.എൻ.എൽ, അങ്ങാടി, ഗവ. ഹോസ്പിറ്റൽ, ടി.ബി റോഡ്, റവന്യൂ ടവർ, കാവിൽ അമ്പലം, ഹിദായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയും ശാസ്തവട്ടം, എൻ.എസ്.എസ് ഹോസ്പിറ്റൽ, വിജയാനന്ദ, കൊശമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട്: മന്ദിരം ജങ്ഷൻ, ബ്ലോക്ക് ഓഫിസ്, അരവിന്ദ, പൊങ്ങനാക്കുന്ന് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.