ജമാഅത്ത് കൗൺസിൽ ഭാരവാഹികൾ

പൊൻകുന്നം: മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റായി അമീർ ബദരിയെയും സെക്രട്ടറിയായി അനസ് മുഹമ്മദ്‌ കൂരാലിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ കരമന ബയാറും ദേശീയസമിതി അംഗം ബഷീർ തേനമാക്കലും പങ്കെടുത്തു. ആഗസ്റ്റ് ആദ്യവാരം നടക്കുന്ന സംസ്ഥാനസമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. ------- KTL VZR 3 Jamaath Council ചിത്രവിവരണം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റ്​ -അമീർ ബദരി ജില്ല സെക്രട്ടറി -അനസ് മുഹമ്മദ് കൂരാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.