കാവ്യവേദി ട്രസ്റ്റ്​ പുരസ്കാരങ്ങൾ

​ഏറ്റുമാനൂർ: കാവ്യവേദി ട്രസ്റ്റിന്‍റെ കവിത പുരസ്കാരത്തിന്​ ദിവാകരൻ വിഷ്ണുമംഗലത്തിന്‍റെ 'അഭിന്നം', കഥാപുരസ്​കാരത്തിന്​ എസ്​. അനിലാലിന്‍റെ 'സബ്രീന', മിത്ര പുരസ്കാരത്തിന്​ സഹീറ എമ്മിന്‍റെ 'മെറ്റമോർഫോസിസ്​' എന്നിവ അർഹമായി. ജൂൺ അഞ്ചിന്​ രാവി​ലെ ഒമ്പതിന്​ ഏറ്റുമാനൂർ എസ്​.എം.എസ്​.എം ലൈബ്രറി ഹാളിൽ നടക്കുന്ന 20ആം വാർഷികോത്സവത്തിൽ പുരസ്കാരം സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.