മുഹമ്മദ് ബിലാൽ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കൊല്ലം: 2.260 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ. ചൊവ്വാഴ്ച കൊല്ലം എക്സൈസ് നടത്തിയ റെയ്ഡിലാണ് മയ്യനാട് പന്ത്രണ്ട്മുറി പുത്തൻവീട്ടിൽ മുഹമ്മദ് ബിലാൽ (23) പിടിയിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന തേവള്ളിയിലെ വീട്ടിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ട്രീസ, സുനിത, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്യാം, ശ്രീനാഥ്, അഖിൽ , എക്സൈസ് ഡ്രൈവർമാരായ അനിൽകുമാർ, ശിവപ്രകാശ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.