Posted On
date_range Updated On
date_range വേണാട് സർവിസ് ഇന്നുമുതല്‍ പൂര്‍ണതോതില്‍
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള കൊല്ലം വേണാട് ലിമിറ്റഡ് സ്റ്റോപ്പ് സർവിസ് തിങ്കളാഴ്ച മുതല്‍ പൂർണ തോതിൽ പ്രവർത്തിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. പുലർച്ച 4.50 മുതൽ ഇരുപതു മിനിറ്റ് ഇടവേളകളില്‍ പുറപ്പെടുന്ന ബസുകൾ രണ്ടേകാൽ മണിക്കൂർ കൊണ്ട് കൊല്ലത്തെത്തും.
രാത്രി 9.50 വരെ സർവിസുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.