കോവിഡ് ബാധിതരായ കൗൺസിലർമാർ മേയർ തെരഞ്ഞെടുപ്പിനായി പി.പി.ഇ കിറ്റ് ധരിച്ച് വരുന്നു
Posted On
date_range Updated On
date_range മൂന്ന് കൗൺസിലർമാരെത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്
കൊല്ലം: കോവിഡ് ബാധിതരായ മൂന്ന് കൗൺസിലർമാർ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. ഇവർ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ഇരുന്നത്.
മേയർ തെരഞ്ഞെടുപ്പിനിടെ ഉദയമാർത്താണ്ഡപുരം ഡിവിഷനിലെ എൽ.ഡി.എഫ് കൗൺസിലർ സജീവ് സോമൻ കുഴഞ്ഞുവീണു. വോട്ട് രേഖപ്പെടുത്തിയ ശേഷം കസേരയിൽ ഇരിക്കുമ്പോഴാണ് സംഭവം.
ആശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉച്ചക്ക് നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.