പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിൽ അടിപിടി; തലക്ക് പൊട്ടലേറ്റു, മൂന്നുപേർ പിടിയിൽ
കിഴക്കേകല്ലട: മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് തലക്ക് പരിക്കേറ്റു. തലക്ക് പൊട്ടലേറ്റ അഞ്ചൽ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട്റോഡ് സ്വദേശികളായ ജോസ് പ്രസാദ് (47), അഭിലാഷ് (27), ജോഷി തോമസ് (30) എന്നിവർ അറസ്റ്റിലായി. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ അനീഷ്, എസ്.ഐ ശരത്, എ.എസ്. ഐമാരായ സജീവ്, സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.