ഗോ​പു

യുവാവിനെ കാപ പ്രകാരം തടവിലാക്കി

കൊ​ല്ലം: 2018 മു​ത​ൽ കൊ​ല്ലം സി​റ്റി​യി​ലെ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

കി​ളി​കൊ​ല്ലൂ​ർ മ​ങ്ങാ​ട് ക​രി​ക്കോ​ട് ടി.​കെ.​എം.​സി, പൗ​ർ​ണ​മി ന​ഗ​ർ-20, ത​ട്ടാ​ൻ​ത​റ വീ​ട്ടി​ൽ ഗോ​പു(27)​വി​നെ​യാ​ണ് കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത്​ ആ​റു​മാ​സ​ത്തേ​ക്ക് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. 2018 മു​ത​ൽ 2023 വ​രെ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ആ​റ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. 

Tags:    
News Summary - The young man was arrested under kappa act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.