അഭിഭാഷകർ കരുനാഗപ്പള്ളിയിൽ കോടതി ബഹിഷ്കരിച്ചപ്പോൾ
Posted On
date_range Updated On
date_range അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
കരുനാഗപ്പള്ളി: കൊല്ലം ബാറിലെ അഭിഭാഷകൻ പനമ്പിൽ എസ്. ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് അഭിഭാഷകർ കരുനാഗപ്പള്ളിയിലെ കോടതിയും ബഹിഷ്കരിച്ചു. പ്രതിഷേധയോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഭയകുമാർ ഉദ്ഘാടനം ചെയ്തു. ബി. ബിനു, പാവുമ്പാ സഹദേവൻ, കെ. ഭാർഗവൻ, എ. സതീഷ് കുമാർ, കാർത്തിക, മായ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.