ഇരവിപുരം താന്നി തീരദേശ പാലത്തിന്റെ തകര്‍ന്ന കൈവരി
Posted On
date_range Updated On
date_range ഇരവിപുരം-താന്നി തീരദേശ പാലത്തിന്റെ കൈവരി തകര്‍ന്നു
ഇരവിപുരം: ഇരവിപുരം-താന്നി തീരദേശ പാലത്തിന്റെ കൈവരി തകര്‍ന്നുവീണു. ആളപായമില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
പാലത്തിലൂടെ കടന്നുപോയ വാഹനം തട്ടിയാണ് പാലത്തിന്റെ കൈവരി തകര്‍ന്നത്. 50 വര്‍ഷം പഴക്കമുള്ള പാലമാണിത്. പുതിയപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് മണ്ണ് പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.