കരക്കടിഞ്ഞ ഡോൾഫിന്റെ ജഡം
Posted On
date_range Updated On
date_range ചത്ത ഡോൾഫിൻ കരക്കടിഞ്ഞു
പരവൂർ: തെക്കുംഭാഗം തോട്ടുകുഴി കരീക്കായൽ ഭാഗത്ത് കടൽതീരത്ത് ചത്തനിലയിൽ ഡോൾഫിൻ കരക്കടിഞ്ഞു. 150 കിലോ ഭാരം വരുന്ന ഡോൾഫിനാണ് ചത്തത്. ബുധനാഴ്ച ഉച്ചയോടെ മത്സ്യത്തൊഴിലാളികളാണ് ജഡം കണ്ടത്. പാറകളിൽ ഇടിച്ച് ചത്തതാകാമെന്നാണ് നിഗമനം. നഗരസഭ വൈസ് ചെയർമാൻ സഫർക്കയാലിന്റെ നിർദേശാനുസരണം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ജഡം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.