Posted On
date_range Updated On
date_range ഓപറേഷൻ ഫോക്കസ് 30 വരെ
കൊല്ലം: ടൂറിസ്റ്റ് ബസുകളുടെ അടക്കം നിയമലംഘനം കണ്ടെത്തുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ ഓപറേഷൻ ഫോക്കസ് പരിശോധന 30 വരെ നീട്ടി.
നേരേത്ത 16 വരെയാണ് നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച നടന്ന പരിശോധനയിൽ 11 കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. രണ്ട് സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. 1.06 ലക്ഷം രൂപ പിഴയായി ഇൗടാക്കി. ജില്ലയിൽ പരിശോധന ശക്തമായി തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ആർ.ടി.ഒ ഡി. മഹേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.