കുണ്ടറയിൽ ബി.ഡി.ജെ.എസിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
Posted On
date_range Updated On
date_range കുണ്ടറയിൽ ബി.ഡി.ജെ.എസ് വേണ്ട; ബി.ജെ.പി മതിയെന്ന് പോസ്റ്റർ
കുണ്ടറ: സീറ്റ് ബി.ഡി.ജെ.എസിന് നൽകിയതിൽ പ്രതിഷേധിച്ച് കുണ്ടറയിൽ പോസ്റ്റർ. വനജ വിദ്യാധരനാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി.
പ്രതിഷേധത്തിെൻറ ഭാഗമായി സ്ഥാനാർഥിയുടെ പ്രചാരണപരിപാടിയിൽ നിന്ന് ബി.ജെ.പി നേതാക്കളും പ്രവർത്തകരും വിട്ടുനിൽക്കുകയാണ്.
കുണ്ടറ സീറ്റ് ബി.ജെ.പി ജില്ല പ്രസിഡൻറ് വിറ്റതാണെന്നാരോപിച്ച് ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് ഗോപകുമാർ ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാർ മത്സരിക്കുന്ന ചാത്തന്നൂരിൽ വിമത സ്ഥാനാർഥിയാകുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.