ചവറ: തേവലക്കര മുള്ളിക്കാല എസ്.ഐ.എൽ.പി സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ് നേടിയവർക്കും മേളകളിൽ ഒന്നാംസ്ഥാനം നേടിയവർക്കും സംഘടിപ്പിച്ചു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഇസ്മയിൽകുഞ്ഞ് അധ്യക്ഷത വഹിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സിന്ധു, സ്കൂൾ മാനേജർ അബ്ദുൽ റഹീം, ബ്ലോക്ക് പഞ്ചായത്തംഗം സജി അനിൽ, സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ സമദ്, ഹെഡ്മാസ്റ്റർ സി.എസ്. അൻസർ, സീനിയർ അസിസ്റ്റന്‍റ് ഡി. ഹരികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.