കൊല്ലം: കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളജിന് സമീപം എ. തങ്ങൾ കുത്തിൻെറയും (റിട്ട. ഉദ്യോഗസ്ഥൻ, ടി.കെ.എം കോളജ്) എ. മാജിതയുടെയും മകൻ ടി.കെ. താരിഖും ഇടവ വെറ്റക്കട പൊറ്റുമാനഴികം ഹാത്തിം ഖാൻെറയും ജംഷാദിൻെറയും മകൾ തനിയ ഖാത്തിംഖാനും (അമൃത) . ജനങ്ങളെ കൊള്ളയടിക്കുന്നു കൊല്ലം: അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ, ഡീസൽ, പാചകവാതകമുൾപ്പെടെ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ച് മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കൈപ്പുഴ വി. റാംമോഹൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.