മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ബി. തുളസീധരക്കുറുപ്പും മകൻ സോഹനും വധു കാർത്തികക്കുമൊപ്പം
Posted On
date_range Updated On
date_range മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകൻ വിവാഹിതനായി
കൊല്ലം: ഫീഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം വെള്ളിമൺ കേരളപുരം 'അശ്വതി' യിൽ ബി. തുളസീധരക്കുറുപ്പിെൻറയും മകൻ സോഹനും കുണ്ടറ അംബിപൊയ്കയിൽ ദേവിവിലാസത്തിൽ (കുണ്ടറ പിള്ളവീട്) പി. സുധാകരൻപിള്ളയുടെയും ജി. ശ്രീദേവിഅമ്മയുടെയും മകൾ കാർത്തികയും വിവാഹിതരായി.
കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.