ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ബാ​ർ ക​ലാ​പ വാ​ർ​ഷി​ക സെ​മി​നാ​ർ സി.​പി.​എം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം കെ. ​വ​ര​ദ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​ബാ​ര്‍ ക​ലാ​പം; സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​െൻറ നൂ​റാം വാ​ര്‍ഷി​ക​ത്തിെൻറ ഭാ​ഗ​മാ​യി 'മ​ല​ബാ​ര്‍ ക​ലാ​പം ഒ​രു പു​ന​ര്‍വാ​യ​ന' വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍സി​ലിെൻറ നേ​തൃ​ത്വ​ത്തി​ല്‍ ലാ​ലാ​ജി സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​വ​ര​ദ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം ഡോ. ​പി.​കെ. ഗോ​പ​ന്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. പി.​ബി. ശി​വ​ന്‍, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍, സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം എ. ​പ്ര​ദീ​പ്, ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം വി.​പി. ജ​യ​പ്ര​കാ​ശ് മേ​നോ​ന്‍, മ​ണ​പ്പ​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ. ​സ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Malabar rebellion; Seminar organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.