കൊട്ടാരക്കര നഗരസഭ ഓഫിസിന് സമീപം കക്കൂസ് മാലിന്യം ഒഴുകിയ നിലയിൽ
Posted On
date_range Updated On
date_range കൊട്ടാരക്കര നഗരസഭ ഓഫിസിന് സമീപം കക്കൂസ് മാലിന്യം ഒഴുകുന്നു
കൊട്ടാരക്കര: നഗരസഭ ഓഫിസിന് സമീപം കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നതായി പരാതി. വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ വരുന്ന ജനങ്ങൾക്ക് മൂക്ക് പൊത്തി ഓഫിസിലേക്ക് കടക്കേണ്ട അവസ്ഥയാണ്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും നന്നാക്കാനുള്ള നടപടി നഗരസഭ ഇതുവരെ ആരംഭിച്ചിട്ടില്ല.
അധികൃതർ പ്ലീച്ചിങ് പൗഡർ ഇടുക മാത്രമാണ് ചെയ്യുന്നത്. പൈപ്പ് നന്നാക്കി മാലിന്യം പുറത്ത് വരുന്നത് തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.