ജോൺ സാമുവൽ
Posted On
date_range Updated On
date_range കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈത്ത് സിറ്റി: ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം കൊട്ടാരക്കര കരിക്കം മുണ്ടക്കല്‍ വീട്ടല്‍ ജോൺ സാമുവൽ (51) നാട്ടിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈത്തിൽ കമ്പ്യൂട്ടർ അനുബന്ധ സ്പെയർ പാർട്സ് സ്ഥാപനം നടത്തിവരികയായിരുന്ന ഇദ്ദേഹം മംഗഫിലായിരുന്നു താമസം. ഭാര്യ: റീന (നഴ്‌സ്- ജാബിർ അലി ക്ലിനിക് കുവൈത്ത്). മകൻ: റയാൻ (വിദ്യാർത്ഥി). സംസ്കാരം പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.