രാഗേഷ്
Posted On
date_range Updated On
date_range കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയ കേസ്; പ്രതി അറസ്റ്റിൽ
കൊട്ടാരക്കര: ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ അമ്പലനിരപ്പ് വിശറിയിൽ ഭവനത്തിൽ രാഗേഷിനെ (32) ആണ് അറസ്റ്റ് ചെയ്തത്.
25ന് രാത്രിയിലാണ് വഞ്ചി കുത്തിത്തുറന്നത്. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ സഹിൽ, ജോൺസൻ, സി.പി.ഒ ബിനു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.