പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range മോഷണക്കേസ് പ്രതികൾ പിടിയിൽ
കൊട്ടാരക്കര: മോഷണക്കേസിലെ പ്രതികളെ എഴുകോൺ പൊലീസ് പിടികൂടി.
കുണ്ടറ പെരുമ്പുഴ അമ്പിപൊയ്ക ഞാലിയോട് ലക്ഷംവീട് കോളനിയിൽ ഷാഹുൽ ബദറുദ്ദീൻ (47), കിളികൊല്ലൂർ, മങ്ങാട് ചരുവിള പുത്തൻ വീട്ടിൽ കബീർ (48)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി മൈനാഗപ്പള്ളി സ്വദേശിയായ ഷാജഹാൻ എന്നയാളുടെ ആക്രിക്കടയിൽ നിന്ന് 17,000 രൂപയും 40 കിലോ ചെമ്പും മോഷ്ടിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
എസ്.ഐ ബാബുകുറുപ്പ്, എസ്.ഐ ശിവശങ്കരപിള്ള, ഉണ്ണികൃഷ്ണപിള്ള, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.