കൊട്ടാരക്കര ലോവര്‍ കരിക്കകം എം.സി റോഡില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ ഓടയിലേക്ക് വീണ നിലയിൽ
Posted On
date_range Updated On
date_range ലോറിയിടിച്ച് കാർ ഓടയിൽ വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊട്ടാരക്കര: എം.സി റോഡില്‍ ലോവര്‍ കരിക്കകത്ത് ലോറി കാറിലിടിച്ചു. ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പെട്ടെന്ന് ഇടത്തേക്ക് തിരിച്ചതിനെ തുടര്‍ന്ന് പിന്നില്‍ വന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തെ ഓടയിലേക്ക് വീണു. കാര്‍ഡ്രൈവറായ മധ്യവയസ്കന് അത്ഭുതകരമായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.