വ്യാജ ചാരായ വിൽപന: ഒരാൾ പിടിയിൽ

കൊട്ടാരക്കര: വ്യാജ ചാരായം വിൽപന നടത്തിയ ആളെ പുത്തൂർ പൊലീസ് പിടികൂടി. പുത്തൂർ താഴത്തുകുളക്കട നെയ്തശ്ശേരിയിൽ വീട്ടിൽ പ്രസാദ് (44) ആണ് പുത്തൂർ പൊലീസിൻെറ പിടിയിലായത്.

പ്രസാദിന്റെ വീട്ടിൽ വ്യാജ ചാരായ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് ലിറ്റർ വാറ്റ് ചാരായമാണ് പിടിച്ചെടുത്തത്. പ്രസാദിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - One arrested in sale of counterfeit liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.