Posted On
date_range Updated On
date_range കടം ചോദിച്ചിട്ട് നൽകാത്തതിന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; മധ്യവയസ്കൻ അറസ്റ്റിൽ
കൊട്ടാരക്കര: കടം ചോദിച്ചിട്ട് നൽകാത്തതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിെയ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക അതിക്രമം നടത്തിെയന്ന കേസിൽ വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി (56) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയോട് പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധം നിമിത്തം ഇയാൾ പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിട്ട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.