പണയിൽ ജങ്ഷനു സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തനിലയിൽ
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ലോറി പോസ്റ്റ് തകർത്തു
കൊട്ടാരക്കര: എം.സി റോഡിൽ ഇഞ്ചക്കാട് പണയിൽ ജങ്ഷനു സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു. കഴിഞ്ഞ ദിവസം പുലർച്ച മൂന്നിനായിരുന്നു അപകടം.
കോതമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പഴവർഗങ്ങളുമായി പോകുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് അനുമാനം. ആർക്കും പരിക്കില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.