Posted On
date_range Updated On
date_range യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
കൊട്ടാരക്കര: യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുവത്തൂർ വെൺമണ്ണൂർ സിന്ധു ഭവനിൽ സിന്ധുവിന്റെ മകൻ നന്ദുലാൽ (21) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പ്രണയ നൈരാശ്യമാണ് കാരണമെന്ന് പറയപെടുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.