​െപാലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ

കൊട്ടാരക്കര: ​െപാലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ. കുളക്കട മഠത്തിനാപ്പുഴ ആലുംമൂട്ടിൽവീട്ടിൽ സൗരവ് (25, വിഷ്ണു) ആണ് കൊട്ടാരക്കര പൊലീസി​െൻറ പിടിയിലായത്​.

ഞായറാഴ്ച ഉച്ചക്ക് രണ്ടോടുകൂടി കാറിൽ കഞ്ചാവുമായി വരവെ പൊലീസ് കൊട്ടാരക്കരയിൽ തടഞ്ഞെങ്കിലും വെട്ടിച്ച് ഇയാൾ മുന്നോട്ട് പോയി. ​െപാലീസ് പിന്തുടർന്നതിനെ തുടർന്ന് ​ഗോവിന്ദമം​ഗലം ഡീസൻറ്​ മുക്ക് ഭാ​ഗത്ത് വാഹനം ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.

കാറിൽ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് വീതം നാല് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

Tags:    
News Summary - cannabis case accuse arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.