അജീഷ്കുമാർ
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണം: പ്രതി അറസ്റ്റിൽ
കൊട്ടാരക്കര: ഉമ്മന്നൂർ ധർമശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ. കല്ലിയോട് ചരുവിള പുത്തൻവീട്ടിൽ അജീഷ്കുമാർ (36)നെയാണ് അറസ്റ്റ് ചെയ്തത്.
മൂന്നിന് രാത്രി ഇയാൾ ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിത്തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന വഞ്ചിയുടെ പൂട്ട് പൊളിച്ച് മോഷണം നടുത്തുകയായിരുന്നു. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ ദീപു, എസ്.ഐ രാജീവ്, എസ്.ഐ ബിജു, എസ്.ഐ ജോൺസൻ, എ.എസ്.ഐ അജയൻ, ഹോം ഗാർഡ് തുളസീധരൻ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.