Posted On
date_range Updated On
date_range ജനം ടി.വി ജീവനക്കാരന് മർദനം
കൊല്ലം: ജനം ടി.വി കൊല്ലം ഒാഫിസിൽ അതിക്രമിച്ചു കയറി, കാമറ അസിസ്റ്റൻറ് എ.ബി. അജയകുമാറിനെ മർദിക്കുകയും ഫോണും പണവും അപഹരിക്കുകയും ചെയ്തായി പരാതി.
വെള്ളിയാഴ്ച രാത്രി പത്തോടെ കേൻറാൺമെൻറ് സൗത്ത് നഗറിലെ ഒാഫിസിലാണ് സംഭവം. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും ഏഴായിരത്തിലധികം രൂപയും കവർന്നു. പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഇൗസ്റ്റ് പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.