തേവലക്കര കൈപ്പുഴ പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം ഡോ. സുജിത്ത് വിജയന്‍പിള്ള
എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കൈപ്പുഴ പാടശേഖരത്ത് കൊയ്ത്തുത്സവം
ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പാടശേഖരത്തെ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസമായി കൊയ്ത്തുയന്ത്രം ഉപയോഗിച്ച് 50 ടണ്‍ നെല്ല് കൊയ്തെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ല പഞ്ചായത്തംഗം സോമന്, ബ്ലോക്ക് പഞ്ചായത്തംഗം സുമയ്യ അഷറഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.