ക്ഷേത്രപ്പറമ്പില്‍നിന്ന്​ വിദേശമദ്യം പിടികൂടി

പ​ര​വൂ​ര്‍: ക്ഷേ​ത്ര​പ്പ​റ​മ്പി​ല്‍നി​ന്ന്​ 12 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. ക​രി​യി​ല കൊ​ണ്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ക്കു​പ്പി​ക​ള്‍ ല​ഭി​ച്ച​ത്. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല.

മീ​ന​ഭ​ര​ണി ഉ​ത്സ​വം ന​ട​ന്ന പു​റ്റി​ങ്ങ​ല്‍ ക്ഷേ​ത്ര​പ്പ​റ​മ്പി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത്‌​നി​ന്നാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. പ​ര​വൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചാ​ത്ത​ന്നൂ​ര്‍ എ.​സി.​പി വൈ. ​നി​സാ​മു​ദ്ദീെൻറ നി​ര്‍ദേ​ശം അ​നു​സ​രി​ച്ച് പ​ര​വൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷം​ജ​ദ്ഖാെൻറ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ വി​ജി​ത് കെ. ​നാ​യ​ര്‍, സ​തീ​ഷ്, നി​സാം, എ.​എ​സ്‌.​ഐ ര​മേ​ശ്, എ​സ്.​സി.​പി.​ഒ അ​നീ​ഷ്, സി.​പി.​ഒ അ​ഖി​ല്‍രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Foreign liquor seized from temple land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.