ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് ഡോ. പി.കെ ഗോപന് നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടി ജില്ല പഞ്ചായത്തിന്റെ ഷെല്‍റ്റര്‍ ഹോം
കൊല്ലം: ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടി ഷെല്‍റ്റര്‍ ഹോം സ്ഥാപിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്, വസന്ത രമേശ്, ഡോ. കെ ഷാജി, സെക്രട്ടറി ബിനുന്‍ വാഹിദ്, ജില്ല സാമൂഹ്യനീതി ഓഫിസര്‍ കെ.ആര്. പ്രദീപന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.