താന്നി പാലത്തിന് സമീപം നോക്കുകുത്തിപോലെ നിൽക്കുന്ന തൂണുകൾ
Posted On
date_range Updated On
date_range സ്ഥാപിച്ചിട്ട് പതിറ്റാണ്ടുകൾ: ഇരുമ്പുതൂണുകൾ നീക്കാൻ നടപടിയില്ല
മയ്യനാട്: പാലം നിർമാണത്തിനായി പതിറ്റാണ്ടുകൾക്കുമുമ്പ് സ്ഥാപിച്ച ഇരുമ്പുതൂണുകൾ നോക്കുകുത്തികളായി. മയ്യനാട് താന്നി പാലത്തിന് സമീപത്തായാണ് പൈലിങ്ങിനായി സ്ഥാപിച്ച വളരെ ഉയരത്തിലുള്ള ഇരുമ്പു തൂണുകൾ. മൂന്നുപതിറ്റാണ്ടു മുമ്പ് പാലം നിർമാണത്തിനായി ആദ്യം കരാറെടുത്തവരാണ് ഇത് ഇവിടെ സ്ഥാപിച്ചതെന്നാണ് പറയുന്നത്. കരാറുകാർ പിന്നീട് പലരും മാറിവന്നെങ്കിലും നീക്കംചെയ്യുന്ന കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.