സെലീന പെരേര
Posted On
date_range Updated On
date_range ഭർതൃപിതാവിനെ കൊലപ്പെടുത്താന് ശ്രമിച്ച മരുമകള് അറസ്റ്റില്
കൊല്ലം: വൃദ്ധനായ ഭർതൃപിതാവിനെ പാരയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തില് മരുമകള് അറസ്റ്റില്. മീയണ്ണൂര് കൊട്ടുപാറ റോഡുവിള പുത്തന്വീട് രാജെൻറ ഭാര്യ സെലീന പെരേര(39)യാണ് പിടിയിലായത്. ദീര്ഘനാളായി പൊടിയെൻറയും ഭാര്യയുടെയും പേരിലുള്ള വസ്തുവും വീടും മരുമകളുടെ പേരില് എഴുതി നല്കണമെന്നാവശ്യപ്പെട്ട് തര്ക്കം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.