Posted On
date_range Updated On
date_range പൗരത്വസംരക്ഷണ സദസ്സ്: മുഖ്യമന്ത്രി നാളെ കൊല്ലത്ത്
കൊല്ലം: ‘പൗരത്വത്തിന് മതമില്ല മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കരുത്’ സന്ദേശമുയര്‍ത്തി ബുധനാഴ്ച വൈകീട്ട് ഏഴിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ പൗരത്വ സംരക്ഷണ സദസ്സ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ മതപണ്ഡിതരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.