കലക്ടർ ബി. അബ്ദുൽനാസർ പുതിയ ചേംബറിൽ
Posted On
date_range Updated On
date_range രണ്ട് ചേംബറിലും ഇരുന്ന കലക്ടറായി ബി. അബ്ദുല്‍ നാസര്‍
കൊല്ലം: ജില്ലയിലെ 47ാമത്തെ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. പഴയ ചേംബറിലും പുതിയ ചേംബറിലും ഇരുന്ന കലക്ടറായി. ജില്ലയിലെ ആദ്യ കലക്ടര്‍ പി.ഐ. ജേക്കബ് 1954 ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗിച്ചതും തുടര്‍ന്ന് മാറിമാറിവന്ന 47 കലക്ടര്‍മാരും ഉപയോഗിച്ച ചേംബറാണ് 66 വര്‍ഷത്തിനുശേഷം ബുധനാഴ്ച മുതല്‍ ചരിത്രമായത്. ജനങ്ങള്‍ക്ക് ഗുണപരമായ രീതിയില്‍ ഭരണം നിര്‍വഹിക്കുകയാണ് ലക്ഷ്യമെന്ന് പുതിയ ചേംബറില്‍ എത്തിയശേഷം കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.