എന്‍. സാജിതാബീഗം
Posted On
date_range Updated On
date_range എ.ഡി.എം പടിയിറങ്ങുന്നു; പിന്നിട്ടത് 32 സർവിസ് വര്‍ഷങ്ങള്‍
കൊല്ലം: അഡീഷനൽ ജില്ല മജിസ്ട്രേറ്റ് പദവിയിൽ ജില്ലയുടെ ഭരണസാരഥ്യത്തിലെ കരുത്തായിരുന്ന എന്‍. സാജിതാ ബീഗം ഇന്ന് വിരമിക്കുന്നു.32 സര്‍വിസ് വര്‍ഷങ്ങള്‍ പിന്നിട്ടാണ് പടിയിറക്കം.
1990ല്‍ ആലപ്പുഴ കലക്‌ടറേറ്റിലാണ് തുടക്കം. കൊല്ലം, കരുനാഗപ്പള്ളി, അമ്പലപ്പുഴ തഹസില്‍ദാര്‍, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലത്ത് എ.ഡി.എം ആയി ചുമതലയേറ്റിട്ട് ഒരു വര്‍ഷമാകുന്നു.
ഭര്‍ത്താവ്: പി.എസ്. താജ് (പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍). മകള്‍: ഡോ. അലീഷ എസ്. താജ്. മകന്‍: നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി സൈജു എസ്. താജ്. ഡോ. ബിപിന്‍ ഖാദര്‍ മരുമകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.