ശാസ്താംകോട്ട: ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു. പട്ടകടവ് സെന്‍റ് ആൻഡ്രൂസ് ഇടവക വികാരി ഫാ. ജോയിസൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. വിനോദ് രാജ് സംസാരിച്ചു. ലിജിൻ വി. ജോസ് ക്ലാസ് നയിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. എല്ലാ പ്രായക്കാർക്കും ക്ലാസിൽ പങ്കെടുക്കാം. തകഴി അനുസ്മരണം (ചിത്രം) ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടികൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം 'മാഞ്ചുവട്ടിൽ' സംഘടിപ്പിച്ചു. കവയിത്രി രേണുക ഗണേശൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്‍റ് ഹർഷ ഫാത്തിമ അധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, അനീഷ് എസ്. ചക്കുവള്ളി, സബീന ബൈജു, മുഹമ്മദ് നിഹാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.