ഗാർഹിക ബയോബിൻ വിതരണം

(ചിത്രം) ചവറ: പന്മന ഗ്രാമപഞ്ചായത്ത് കണ്ണൻകുളങ്ങര വാർഡിൽ ​െഡപ്യൂട്ടി തഹസിൽദാർ ബി. സജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷംനാറാഫി, എ.ഡി.എസ് സെക്രട്ടറി ശുഭപ്രിയ, റഫീഖാബീവി, രഞ്ജിനി, ഹരിത കർമസേന അംഗങ്ങളായ പുഷ്പലത, ലൈല, റഹിം നെറ്റിയാട്ട്, റാഫി നെറ്റിയാട്ട്, കബീർ കൊച്ചുതുണ്ടിൽ, ഷാജി പുള്ളുവന്‍റയ്യത്ത് എന്നിവർ പങ്കെടുത്തു. ഓശാന ഞായർ (ചിത്രം) ചവറ: കോവിൽത്തോട്ടം സെന്‍റ് ആൻഡ്രൂസ് ദേവാലയത്തിൽ ഓശാന ഞായർ ആചരിച്ചു. പ്രത്യേക പ്രാർഥനകളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടത്തി. മുൻ മെത്രാൻ സ്റ്റാൻലി റോമൻ കർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ. അലക്സ് പി.എം.ഐ വചനസന്ദേശം നൽകി. ഇടവക വൈദികരായ ഫാ. പ്രേം ഹെൻട്രി, ഫാ.ജി. മിൽട്ടൺ എന്നിവർ സഹകാർമികരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.