കുഡുംബി മഹിള സേവാസംഘം സംസ്ഥാന സമ്മേളനം

കൊല്ലം: ഞായറാഴ്ച നടക്കും. കൊല്ലം താമരക്കുളം റെഡ്യാർ ഐക്യസംഘം ഹാളിൽ രാവിലെ 8.30ന്​ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്യും. മഹിള സേവാസംഘം സംസ്ഥാന പ്രസിഡന്‍റ്​ ലീല ഗോപാൽ അധ്യക്ഷത വഹിക്കും. കുഡുംബി സേവാസംഘം പ്രസിഡന്‍റ്​ ഒ.എസ്.​ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതുവരെ ഒരു ശതമാനം സംവരണം അനുവദിക്കണമെന്ന്​ ഭാരവാഹികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.