കുണ്ടറ: കുണ്ടറ സോമനെ കുണ്ടറ പൗരസമിതി ആദരിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഫലകം നല്‍കി പൊന്നാട അണിയിച്ചു. സമിതി പ്രസിഡന്‍റ് കെ.ഒ. മാത്യു പണിക്കര്‍, കെ. ബാബുരാജന്‍, ശിവന്‍ വേളിക്കാട്, മോഹനചന്ദ്രന്‍ പിള്ള, പി.എം.എ. റഹ്മാന്, കുണ്ടറ ജി. ഗോപിനാഥ്, സരോവരം ശ്രീകുമാര്‍, ഫെലിക്‌സ് മിറാന്‍ഡ, ശ്രീധരന്‍ പിള്ള, ജ്യോതിഷ് കുമാര്‍, എസ്. രാഘവന്‍, സി.ഡി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.