കൊല്ലം: വാർഷികവും ഡോ. പൽപു സ്മൃതി അവാർഡ്ദാനവും ശനിയാഴ്ച ഹോട്ടൽ ഷാ ഓഡിറ്റോറിയത്തിൽ നടക്കും. ഈ വർഷത്തെ ആർ. ശങ്കർ രാഷ്ട്രീയജ്യോതി പുരസ്കാരം ജി. രതികുമാറിന് സമ്മാനിക്കും. മുല്ലക്കര രത്നാകരൻ അവാർഡ് ദാനം നിർവഹിക്കും. എ. യൂനുസ് കുഞ്ഞ് അനുസ്മരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സമിതി പ്രസിഡന്‍റ് വിശ്വകുമാർ കൃഷ്ണജീവനം, സെക്രട്ടറി സുജയ് ഡി. വ്യാസൻ, ജോ. സെക്രട്ടറി പി.എസ്. സീനാദേവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.