ആർ.ടി.ഒ ഓഫിസിലേക്ക് വാഹന മാർച്ച് നടത്തും

കൊല്ലം: ഇന്ധന വില വർധനയിലും, വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസ് എട്ടുമടങ്ങായി വർധിപ്പിച്ചതിലും പ്രതിഷേധിച്ച്, ജില്ല ഓട്ടോ, ടാക്സി ആൻഡ് ഹെവി വർക്കേഴ്സ് കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി വെള്ളിയാഴ്ച . ഇതുസംബന്ധിച്ച യോഗം കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ. എ. ഷാനവാസ് ഖാൻ യോഗം ഉദ്ഘാടനം ചെയ്തു. ഡി. ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്. വിപിനചന്ദ്രൻ, അൻസാർ അസിസ്, ആദിക്കാട് മധു, വടക്കേവിള ശശി, കെ.ബി. ഷഹാൽ, ജി. ചന്ദ്രൻ, ആഷിക് പള്ളിത്തോട്ടം, ജഗന്നാഥൻ, ഷാജഹാൻ പാലക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.