മരത്തിന് പ്രകൃതി ചികിത്സ

കൊട്ടാരക്കര: സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിക്കാൻ ശ്രമിച്ച മാവിന് പ്രകൃതി ചികിത്സ നൽകി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. ​െകാട്ടാരക്കര പോസ്റ്റ് ഓഫിസ് ജങ്ഷന് പുറമ്പാേക്കിൽ നിന്ന തണൽ മരമാണ് വെട്ടുകയും ശിഖരങ്ങൾ നശിപ്പിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ ട്രീ വാക്ക് സംഘടനയാണ് നൽകിയത്. മരം മുറിക്കാൻ ശ്രമിച്ചവർക്കെതിരെ പരിസ്ഥിതി പ്രവർത്തകർ വില്ലേജ് ഓഫിസിൽ പരാതി നൽകി. കൊട്ടാരക്കരയിൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കാൻ ശ്രമം നടത്തിയ മാവിന് പ്രകൃതി ചികിത്സ നൽകുന്ന പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.