കൊട്ടാരക്കര: കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും കൊട്ടാരക്കര പെരുംകുളം നെല്ലിപ്പള്ളി ഏലയിൽ മൂന്ന് കർഷകരുടെ ആയിരേത്താളം കുലച്ച വാഴകൾ നശിച്ചു. നെല്ലിപ്പള്ളി കോടിയാട്ട് വീട്ടിൽ ദാമോദരൻ പിള്ള , ആനയടി പുത്തൻ വീട്ടിൽ തുളസീധരൻ പിള്ള , പനമ്പിലാൽ വീട്ടിൽ അപ്പുക്കുട്ടൻ പിള്ള എന്നിവരുടെ പാടത്തെ വാഴകളാണ് നശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.