കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് യാത്രികർക്ക് നൽകാനുള്ള ടിക്കറ്റില്ലാത്തത് സർവീസിനെ ബാധിക്കുന്നു. ഡിപ്പോയിൽനിന്ന് 105 ബസുകളാണ് സർവിസ് നടത്തുന്നത്. ഇതിൽ 59 എണ്ണം ഓർഡിനറി ബസുകളാണ്. ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും ടിക്കറ്റ് റാക്കാണ് ഉപയോഗിക്കുന്നത്. 10, 13, 15, 17 രൂപയുടെ ടിക്കറ്റുകൾ നൽകാൻ കഴിയാത്ത അവസ്ഥയാണ്. 10ന്‍റെ ടിക്കറ്റാണ് കൂടുതലായി ആവശ്യമുള്ളത്. ഡിപ്പോ അധികൃതർ ബന്ധപ്പെട്ട അധികാരികൾക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ടിക്കറ്റ് മെഷീനിൽ ഉപയോഗിക്കുന്ന റോൾ പേപ്പറും ലഭിക്കാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.