സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ്

ഓയൂർ: മുട്ടറ ദേശിംഗനാട് സോക്കർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മുതൽ കുണ്ടറ എൻ.എസ് ലീസ്പോർട്സ് ടർഫിൽ സമ്മർ ഫുട്ബാൾ കോച്ചിങ്​ ക്യാമ്പ് ആരംഭിക്കുന്നു. 5 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.