must കൊല്ലം: സംഗീതത്തെ 'സ്വാതന്ത്ര്യത്തിന്‍റെ സംഗീത'മാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാംഷി സാംസ്കാരിക പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ന്‍റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങിൽ ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. ഫ്രീഡം മ്യൂസിക് പ്രസിഡന്‍റ് ടെന്നിസൺ നെൽസൺ അധ്യക്ഷത വഹിക്കും. ഗ്രാംഷി സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണൻ, അഡ്വ.കെ.പി. സജിനാഥ്, ടി.ജി. ചന്ദ്രകുമാരി, ഒ.അരുൺകുമാർ, ഷാജു.എച്ച്, ബി. ശശികുമാർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.